ഒരു ക്ലാസ്സ്‌റൂം തിരഞ്ഞെടുപ്പിൽ വരെ ജയിക്കാത്തവരാണ് ഇപ്പോൾ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നയിക്കുന്നത് – മുൻ കോൺഗ്രസ് വക്താവ്
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഒരു കഴിവും ഇല്ലാത്തവരാണെന്നും ഒരു ക്ലാസ് ...