ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ
സര്‍ക്കാര്‍ ജിവനക്കരുടെ പെന്‍ഷന്‍ പ്രായം 58ായി ഉയര്‍ത്തണമെന്നത് അടക്കമുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ശമ്പള കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പള നിരക്ക് 17,000 രൂപയും കൂടിയത് ...