ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ കമ്പിവടിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുൾപ്പെടെ 8 പേർക്കെതിരെ വധശ്രമത്തിന് കേസ്
പാലക്കാട്: ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിനുള്ളിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ, ...