‘സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും കിഫ്ബി തട്ടിപ്പുമാണ് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി, കോവിഡ് കാലത്ത് രക്ഷിച്ചത് കേന്ദ്രം’ ; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോവിഡ് മഹാമാരിയുടെ ലോക് ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം ...