” ഗോവിന്ദൻ മാഷ് ”നിന്നെ തീർത്ത് കളയും, യൂസഫലി സഹായിക്കും; ജീവൻ വേണേൽ രക്ഷപ്പെട്ടോയെന്ന് ഭീഷണി; സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ബംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജീവൻ പോയാലും കേസിൽ നിന്ന് പിന്മാറില്ലെന്നും ഭീഷണിപ്പെടുത്തിയാൽ കാര്യം നേടാമെന്ന് ...








