ക്ഷേത്രം തകർത്തപ്പോൾ മുറിഞ്ഞത് ഹിന്ദുവിന്റെ ഹൃദയം;ജ്ഞാൻവാപിയും ശ്രീകൃഷ്ണ ജന്മഭൂമിയും വിട്ട് നൽകണം;മുസ്ലീങ്ങളോട് അപേക്ഷിച്ച് ഗോവിന്ദ് ദേവ് ഗിരി മഹാരാജ്
ലക്‌നൗ: മുസ്ലീം വിഭാഗങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന ക്ഷേത്രഭൂമികൾ ഹിന്ദുക്കൾക്ക് തിരികെ നൽകാൻ തയ്യാറാകണമെന്ന് ശീരാമ ജന്മഭൂമി ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ജ്ഞാൻവാപി മന്ദിരം, കൃഷ്ണ ...