മഹാരാഷ്ട്രയില്‍ മുതിര്‍ന്ന സിപിഐ നേതാവിനും ഭാര്യക്കും വെടിയേറ്റു
കോലാപ്പൂര്‍ : മഹാരാഷ്ട്രയിലെ മുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പി പന്സാരയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. പ്രഭാത സവാരി കഴിഞ്ഞ് വരുമ്പോള്‍ മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിക്ക് മുമ്പില്‍ വച്ചാണ് സംഭവം. ...