ഗോവിന്ദച്ചാമി ജയിൽചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; സർവ്വത്ര ദുരൂഹത,ജയിൽചാടിച്ചതോ?: കെ സുരേന്ദ്രൻ
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ സർവത്ര ദുരൂഹതയുണ്ടെന്നും ജയിൽ ചാടിയതാണോ ...