സംസ്ഥാനത്ത സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു, വെന്‍റിലേറ്ററുകള്‍ നിറഞ്ഞു; സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു; വരാൻ പോകുന്നത് വലിയൊരു പ്രതിസന്ധി
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ ...