Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

by Brave India Desk
Feb 5, 2026, 08:56 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ (Sliver Plant) വീണ്ടും തുറക്കാൻ, സുരേഷ് ഗോപി തന്റെ  മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരു വര്‍ഷത്തേക്ക് 40 ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകിയിരുന്നത് കഴിഞ്ഞവർഷം ആയിരുന്നു. ഇപ്പോൾ ആ തുക പൂർണ്ണമായും തിരിച്ചടിച്ചതായി വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

Stories you may like

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുരേഷ് ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് :

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്. കൃത്യം ഒരു വർഷം മുൻപ്, ആറര മാസത്തോളമായി അടഞ്ഞുകിടന്ന അവിണിശ്ശേരി ഖാദി യൂണിറ്റിലെ ‘സ്ലിവർ പ്ലാന്റ്’ (Sliver Plant) വീണ്ടും തുറക്കാൻ, എന്റെ മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരു വര്‍ഷത്തേക്ക് 40 ലക്ഷം രൂപ പലിശരഹിത വായ്പയായി നൽകിയത്. 1800-ലധികം തൊഴിലാളികളുടെ ജീവിതമാർഗ്ഗം മുട്ടിപ്പോകരുത് എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്.
​ഇന്ന് എനിക്ക് ഏറെ അഭിമാനമുണ്ട്. അവിണിശ്ശേരി ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ ആ തുക പൂർണ്ണമായും ഇന്ന് തിരിച്ചടച്ചിരിക്കുന്നു.
​ഇത് വെറുമൊരു സാമ്പത്തിക ഇടപാടല്ല. മറിച്ച്, അവിടുത്തെ ഭരണസമിതിയുടെ കാഴ്ചപ്പാടിന്റെയും, ഓരോ ജീവനക്കാരന്റെയും ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലനമാണ്. തളർന്നുപോയ ഒരു സ്ഥാപനത്തെ സ്വന്തം വിയർപ്പൊഴുക്കി തിരികെ കൊണ്ടുവന്ന ആ തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.
​വാക്ക് നൽകിയതുപോലെ കൃത്യസമയത്ത് തുക തിരിച്ചടച്ച അഡ്മിനിസ്ട്രേഷന്‍ ഭാരവാഹികളെയും, ആ സ്ഥാപനത്തെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട തൊഴിലാളികളെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ ആത്മാർത്ഥതയാണ് നാടിന്റെ കരുത്ത്.

Tags: suresh gopithrissur
ShareTweetSendShare

Latest stories from this section

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

Discussion about this post

Latest News

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies