പെർഫ്യൂം ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് ചീറ്റിയടിച്ചു; അദ്ധ്യാപികയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ 22 കുട്ടികൾ ബോധരഹിതരായി വീണു
ന്യൂഡൽഹി: സ്‌കൂളിലെ അദ്ധ്യാപികയുടെ ജന്മദിനാഘോഷങ്ങൾക്കിടെ 22 കുട്ടികൾ ബോധരഹിതരായി വീണു. മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...