തനിക്ക് ആ കേസുമായി യാതൊരു പങ്കില്ല ; ‘ആ നടി ഞാനല്ല’ ; ഉപ്പും മുളകിൽ കാണാത്തതിനെ കുറിച്ച് പറഞ്ഞ് ഗൗരി ഉണ്ണിമായ
ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയ നടി താൻ അല്ലെന്ന് തുറന്ന് പറഞ്ഞ് ഗൗരി ഉണ്ണിമായ. സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ...








