ഓർക്കണം നമ്മൾ ജിപിഎസ് അല്ല ഉപയോഗിക്കുന്നത്, നാവിക് ആണ്,”ആകാശ്തീർ”, എന്താണത്?
നമ്മളൊക്കെ കുറച്ച് ദിവസമായി കേൾക്കുന്ന ഒരു പേരാണ് "ആകാശ്തീർ", എന്താണത്? എങ്ങനെയാണ് ആകാശ്തീറിന് പാക്കിസ്ഥാനിൽ നിന്നോ ചൈനയിൽ നിന്നോ തൊടുത്ത് വിടുന്ന ഒരു മിസൈലിനെ പറ്റി മനസ്സിലാകുന്നത്? ...