അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിപ്രദേശത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് സൈന്യം ...