ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം
പഠിച്ചു വലിയ ബിരുദങ്ങൾ നേടിയിട്ടും കോർപ്പറേറ്റ് ഓഫിസുകളിലെ എയർകണ്ടീഷൻഡ് മുറികളിലിരുന്ന് സ്ലാക്ക് നോട്ടിഫിക്കേഷനുകൾക്കും പവർ പോയിന്റ് പ്രസന്റേഷനുകൾക്കും പിന്നാലെ പായുന്നതിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുകയാണ് പുതുതലമുറ. ജോലിയേക്കാൾ ...








