നരച്ചമുടി ഇനി ബുദ്ധിമുട്ടിയ്ക്കില്ല; വെളിച്ചെണ്ണയിൽ ഇത് രണ്ട് സ്പൂൺ ചേർക്കൂ; കാണാം അത്ഭുതം
നരച്ച മുടികൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കറുത്ത മുടിയ്ക്കുള്ളിൽ വെളുത്ത മുടി പ്രത്യക്ഷപ്പെടുന്നതോടെ നമ്മുടെ മുഖത്തിന്റെ ഭംഗിയും നഷ്ടമാകാൻ തുടങ്ങും. പണ്ട് പ്രായമാകുമ്പോൾ മാത്രമാണ് മുടി ...