Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നരച്ച മുടിയുമായി ഇനി നടക്കേണ്ട; കറുകറെ കറുപ്പിക്കാൻ ഒരു സൂപ്പർ ഡൈ

by Brave India Desk
Nov 28, 2024, 04:20 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

മുടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് പ്രായമായവരിൽ ആണ് നര ആദ്യം കണ്ടിരുന്നത് എങ്കിൽ ഇന്ന് കൗമാരക്കാരിലും യുവതീ യുവാക്കളിലും നര വ്യാപകമായി കാണപ്പെടുന്നു. മാറുന്ന ജീവിത ശൈലിയാണ് ചെറുപ്പത്തിൽ തന്നെ മുടിയിൽ നര വരാനുള്ള പ്രധാനകാരണം. മാരക രാസവസ്തുക്കൾ അടങ്ങിയ ഷാംപൂവിന്റെയും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഉപയോഗമാണ് മറ്റൊന്ന്. നര കണ്ടുതുടങ്ങിയാലും ഇത്തരം രാസവസ്തുക്കളെ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഇത് നര വർദ്ധിപ്പിക്കും.

എന്നാൽ മുടിയുടെ നിറം നമുക്ക് പ്രകൃതിദത്തമായി തന്നെ വീണ്ടെടുക്കാൻ സാധിക്കും. ഇതിനായി നമ്മുടെ തൊടിയിൽ തന്നെയുള്ള രണ്ട് ഇലകൾ മതിയാകും. മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കുകയും ആരോഗ്യത്തോടെ പരിപാലിക്കുകയും ചെയ്യുന്ന ഈ ഹെയർ ഡൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആദ്യം രണ്ട് ഗ്ലാസ് വെള്ളം എടുത്ത് പാത്രത്തിൽ വച്ച് നന്നായി തിളപ്പിയ്ക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ഇടാം. നന്നായി തിളച്ച ശേഷം ഇതിലേയ്ക്ക് വെറ്റില, കറുവേപ്പില എന്നിവ ചെറുതായി അരിഞ്ഞ ശേഷം ഇട്ട് കൊടുക്കാം. വീണ്ടും തിളപ്പിയ്ക്കുക. അപ്പോൾ ഈ വെള്ളം നന്നായി കുറുകി വരുന്നതായി കാണാം. ശേഷം തീ ഓഫ് ചെയ്യുക. തണുക്കുമ്പോൾ ഇത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കാം.

ഈ മിശ്രിതം ഒരു ചീനച്ചട്ടിയിൽ ഇട്ട് നന്നായി കുറുക്കി എടുക്കാം. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ് സ്പൂൺ നെല്ലിക്കാപ്പൊടി ചേർക്കാം. പിന്നീട് ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി എടുക്കുക. ശേഷം എട്ട് മണിക്കൂർ നേരം ഇത് ചീനച്ചട്ടിയിൽ തന്നെ വയ്ക്കാം. പിറ്റേദിവസം എടുത്ത് തലയിൽ തേയ്ക്കാം.

ഈ ഡൈ ഉപയോഗിക്കുന്നതിന് മുൻപായി മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകണം. മുടി ഉണങ്ങിയ ശേഷം വേണം ഈ ഡൈ തേച്ച് പിടിപ്പിയ്ക്കാൻ. ഡൈ കഴുകി കളയാൻ ഷാംപു ഉപയോഗിക്കരുത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഡൈ ഉപയോഗിക്കാം.

Tags: hair dyeblack hairgray hair
Share11
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies