ഇന്ത്യന്‍ വിപണിയിലേക്ക് ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സും; 7000 കോടിയുടെ നിക്ഷേപം നടത്തും
ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയിലെത്തുകയാണ്. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ...