ഉഷ്‌ണതരംഗം: കാട്ടുതീയിൽ വെന്തുരുകി ഗ്രീസ്; വനപ്രദേശങ്ങൾ ചാരമായി; നൂറോളം വീടുകൾ കത്തി നശിച്ചു (വീഡിയോ )
ഏതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിലുടനീളം കാട്ടുതീ പടരുന്നു. നൂറോളം പേര്‍ക്കാണ് ഇതുവരെ കാട്ടുതീയില്‍ വീടുകള്‍ നഷ്ടമായത്.മൂന്ന് വലിയ കാട്ടുതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ...