ദേശീയ ഗെയിംസിന് നാളെ തുടക്കം
തിരുവനന്തപുരം :35ാമത് ദേശീയ ഗെയിംസിന് നാളെ തിരിതെളിയും.തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും പി.ടി. ഉഷയും ദീപശിഖ തെളിയിക്കും. ഏഴ് ജില്ലകളിലായാണ് മത്സരങ്ങള്‍. ...