നാളെത്തെ ചരിത്രമാകാൻ ഗ്രീൻ സ്മാർട്ട്ഫോണുകൾ
കാലം മാറുന്നു, ഒപ്പം ടെക്നോളജിയും. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യയുടെ മാറ്റം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നതാണ് പ്രധാനം. ഇതിന്റെ ഭാഗമായാണ് ഗ്രീൻ സ്മാർട്ട്ഫോണുകൾ വിപണി പിടിക്കുന്നത്. ...