Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

by Brave India Desk
Sep 2, 2026, 09:12 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പട്‌ന: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരന്തമുഖമായി മാറിയപശ്ചിമേഷ്യൻ അതിർത്തികൾക്ക് പിന്നാലെ ബിഹാറിൽ പുതിയ ആരോഗ്യ ഭീഷണി ഉയരുന്നു. പ്രളയജലത്തോടൊപ്പം നേപ്പാളിൽ നിന്ന് അതിർത്തി കടന്ന് ബിഹാറിലെ ഗന്ധക്, ഗംഗ, കോസിനദികളിലേക്ക് അസാധാരണ വലുപ്പവും വിചിത്ര രൂപവുമുള്ള മത്സ്യങ്ങൾ കൂട്ടത്തോടെഒഴുകിയെത്തിയതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. 27 കിലോഗ്രാം മുതൽ തൂക്കമുള്ളഭീമൻ മത്സ്യങ്ങളെയാണ് അതിർത്തി ജില്ലകളിലെ നദികളിൽ നിന്ന് പ്രദേശവാസികളുംമത്സ്യത്തൊഴിലാളികളും പിടി കൂടിയത്.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

പശ്ചിമ ചമ്പാരൻ, കിഴക്കൻ ചമ്പാരൻ, ഗോപാൽഗഞ്ച്, സരൺ, സഹർസ തുടങ്ങിയ അതിർത്തിമേഖലകളിൽ ഇത്തരം ഭീമൻ മത്സ്യങ്ങളെ വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിലെ ത്രിശൂലി, നാരായണി നദികളിൽ കാണപ്പെടുന്നതും ശവങ്ങൾ വരെ ഭക്ഷണമാക്കുന്നതുമായ ‘ഗൂഞ്ച്കാറ്റ്ഫിഷ്’ (Goita / Goonch Catfish), ‘ബരാലി’ (Barali) തുടങ്ങിയ അപൂർവ ഇനം മാംസഭോജിമത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിനൊപ്പം ബിഹാറിലെത്തിയിരിക്കുന്നത്. ഈ വിചിത്ര മത്സ്യങ്ങളെപിടികൂടി പാകം ചെയ്തു കഴിച്ച ചിലർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ്സർക്കാർ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയും ബിഹാർ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പുംസംയുക്തമായി ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. പ്രളയജലത്തിൽ നിന്നോ അതിർത്തിനദികളിൽ നിന്നോ ലഭിക്കുന്ന അജ്ഞാത ഇനം മത്സ്യങ്ങളെ പിടികൂടാനോ വൽക്കാനോ കഴിക്കാനോപാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രളയജലത്തിലെ മലിനജലം, ചത്ത ജീവികളുടെഅവശിഷ്ടങ്ങൾ, ബാക്ടീരിയ, വൈറസുകൾ എന്നിവയുമായി സമ്പർക്കത്തിൽ വന്ന ഇത്തരംമത്സ്യങ്ങൾ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

മത്സ്യം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവഅനുഭവപ്പെടുന്നവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന്ആരോഗ്യവകുപ്പ് നിർദേശിച്ചു. കൂടാതെ സംശയാസ്പദമായ രീതിയിൽ വലിയ മത്സ്യങ്ങളെ കണ്ടാൽഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കണമെന്നുംവ്യജ പ്രചാരണങ്ങളിൽ വീഴാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

Tags: biharFish
Share
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies