ഗ്രേ ഡിവോഴ്‌സ്….ഏറെക്കാലം ഒപ്പം കഴിഞ്ഞവർക്കിടയിൽ നിന്ന് പെട്ടെന്നൊരു വിവാഹമോചനം; കണക്കുകളിൽ വർദ്ധനവ് എന്ത് കൊണ്ട്
ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം ഒന്നിച്ചുകഴിഞ്ഞതിന് ശേഷമാണ് ...