മസ്ക് കൊണ്ടുവരും ഭൂമിയിലെ ഏറ്റവും മികച്ച എഐ ; ഗ്രോക്ക് 3 ചാറ്റ് ബോട്ട് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ഭൂമിയിലെ തന്നെ ഏറ്റവും മികച്ച ചാറ്റ് ബോട്ട് എന്ന് വിശേഷിപ്പിക്കുന്ന ഗ്രോക്ക് 3 പ്രഖ്യാപിച്ച് ഇലോൺ മസ്ക്. തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ ...