“കുടുംബങ്ങളെ ഓർത്ത് പ്രതികൾക്ക് മാപ്പ് നൽകുന്നു” : ലുലു മാളിൽ ആക്രമണത്തിനിരയായ നടി
കൊച്ചി: ലുലുമാളിൽ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരുവരോടും ക്ഷമിച്ചതായി അറിയിച്ച് നടി. ഇൻസ്റ്റഗ്രാമിലാണ് താരം കുടുംബങ്ങളെയോർത്ത് മാപ്പു നൽകുകയാണെന്ന് കുറിച്ചത്. ...