ഭൂമിയുടെ ചെരിവ് കൂടി,ഭ്രമണത്തെ ബാധിച്ചു;അപകടകരമായ അവസ്ഥയെന്ന് ശാസ്ത്രജ്ഞർ;കാരണം മനുഷ്യന്റെ ഭൂഗർഭജല ചൂഷണം
പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കൈ കടത്തൽ ഭൂമിയുടെ ഭ്രമണത്തെ കാര്യമായി ബാധിച്ചെന്ന് പഠനം. 1993 മുതൽ 2010 വരെയുള്ള കാലയളവിലെ ഭൂഗർഭജലചൂഷണം കാരണം ഭൂമിയുടെ അച്ചുതണ്ട് ...








