അവളുടെ മുടി എത്ര പെട്ടെന്നാ വളർന്നത്..? രഹസ്യക്കൂട്ടൊന്നുമല്ല കാര്യം; ശാസ്ത്രീയമായി തന്നെ അറിഞ്ഞാലോ?
സൗന്ദര്യത്തിന്റെ ഭാഗമാണ് മുടി. കേശസംരക്ഷണത്തിനായി ഇന്ന് പലരും പെടാപാട് പെടുന്നുമുണ്ട്. നല്ല അഴകേറിയ നിറമുള്ള മുടിയാണ് എല്ലാവർക്കും പ്രിയങ്കരം. അതിനായി മരുന്നും മന്ത്രവുമൊക്കെ പ്രയോഗിക്കുന്നു. എന്നാൽ ചിലരെ ...