ഇന്ത്യയുടേത് പെട്ടെന്ന് വളര്‍ച്ച നേടുന്ന സാമ്പത്തിക മേഖലയെന്ന് അമേരിക്ക
വാഷിങ്ടണ്‍: ആഗോള തലത്തില്‍ ഏറ്റവും പെട്ടെന്ന് വളര്‍ച്ച നേടുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്ന് അമേരിക്ക. ഇന്ത്യയിലെ പൊതുമേഖല സംവിധാനങ്ങളില്‍ പലതും ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. കൂടാതെ രാജ്യത്തെ ജനസംഖ്യാ ...