Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആർ.എസ്.എസ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്ഭുതം; ‌പ്രീതി നടേശൻ

by Brave India Desk
May 20, 2024, 10:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്ഭുതം തന്നെയാണ് ആർഎസ്എസെന്ന് എസ്.എൻ. ട്രസ്റ്റ് അംഗം പ്രീതി നടേശൻ. . ഭാരതത്തിലെ അളക്കാൻ പറ്റാത്ത ശക്തിയാണത്. ചെറുപ്പക്കാരെ സംസ്‌കാര സമ്പന്നരാക്കുകയും അവരിൽ ദേശസ്‌നേഹം വളർത്തുകയും ചെയ്യുന്ന പ്രവർത്തനമാണ് ആർഎസ്എസിന്റേതെന്നും പ്രീതി നടേശൻ പറഞ്ഞു … ആലപ്പുഴ അറവുകാട് ആർഎസ്എസ് ദക്ഷിണ പ്രാന്ത സംഘശിക്ഷാ വർഗിന്റെ സമാപന പൊതുസമ്മേളന വേദിയിലായിരുന്നു പ്രീതി നടേശന്റെ പരാമർശം.

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പലരും തന്നോട് ആവശ്യപ്പെട്ടിരുന്നു. ഭീകര പ്രസ്ഥാനമാണെന്ന രീതിയിലാണ് എതിരാളികൾ സംഘത്തെ പറ്റി പറയുന്നത്. പലരും പറഞ്ഞത് അവിടെ ഭീകരപ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നാണ്. എന്നാൽ മനശക്തിയും ഭൗതിക ശക്തിയുമാണ് ഇവിടെ വളർത്തുന്നതെന്ന് തനിക്കറിയാമായിരുന്നു.

Stories you may like

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ആരെയും കൊല്ലാനും ഇല്ലാതാക്കാനുമല്ല ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുന്നത്. ഭാരതത്തിന്റെ സംസ്‌കൃതി എന്താണെന്നാണ് ഇവിടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേപ്പോലെയുള്ള സ്വയംസേവകരെയാണ് ആർ.എസ്.എസ് സൃഷ്ടിക്കുന്നതെന്നും പ്രീതി നടേശൻ ചൂണ്ടിക്കാട്ടി.

ആദ്ധ്യാത്മികതയുടെ അടിത്തറയിൽ നിന്ന് ഭൗതികമായി ഉയരുക എന്ന ലക്ഷ്യമാണ് ആർഎസ്എസ് നിറവേറ്റുന്നത്. കുട്ടികളെ നല്ല ശീലങ്ങൾ നൽകി വളർത്താൻ മാതാപിതാക്കൾ പ്രയാസപ്പെടുന്ന കാലത്താണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ നൂറ് കണക്കിന് പേർ ഒരുമിച്ചുണ്ടും ഉറങ്ങിയും നല്ല വ്യക്തികളായി പുറത്തേക്ക് വരുന്നതെന്നും അവർ പറഞ്ഞു. നമ്മുടെയെല്ലാം യുവതലമുറയ്ക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അറിയില്ല. അതിനായി ആദ്യം മനക്കരുത്ത് വേണം. ഈ മനക്കരുത്ത് ആർഎസ്എസിലൂടെ ലഭിക്കുന്നുണ്ട്. 15 ദിവസത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടെ രാജ്യസ്‌നേഹം എന്തെന്ന് മനസ്സിലാക്കാൻ ഒരുമിച്ചുകൂടിയത് അപൂർവമായ കാഴ്ച്ചയാണെന്നും പ്രീതി നടേശൻ വ്യക്തമാക്കി.

Tags: preethi nadeshanRSS
Share11TweetSendShare

Latest stories from this section

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

Discussion about this post

Latest News

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies