എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു,മോദിദിയിൽ കണ്ടത്…:ജിഎസ് ആശാനാഥ്
ഡെപ്യൂട്ടി മേയറായതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദി പങ്കിടാനായതിൽ സന്തോഷം പ്രകടിപ്പിച്ച് ജിഎസ് ആശാനാഥ്. ഈ നേതാവിൽ താൻ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്നും സംസ്‌കാരത്തെയാണെന്നും ...








