ജിഎസ്എൽവിഎഫിന്റെ ചിറകിലേറി രാജ്യത്തിന്റെ അഭിമാനം; ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വിക്ഷേപണം
ഹൈദരാബാദ്: ബഹിരാകാശ ഗവേഷണത്തിൽ വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി. ജിഎസ്എൽവിഎഫ് 15 ആണ് വിക്ഷേപിച്ചത്. രാവിലെ 6. 23 ഓടെയായിരുന്നു ...