1.55 ലക്ഷം കോടി രൂപ, ജനുവരിയിൽ നേടിയത് റെക്കോർഡ് ജിഎസ്ടി വരുമാനം; കണക്കുകൾ പുറത്ത് വിട്ട് ധനമന്ത്രാലയം
ന്യൂഡൽഹി: ഈ വർഷം ജനുവരിയിലെ ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് വർധന. 1.55 ലക്ഷം കോടി രൂപയാണ് ജനുവരിയിൽ ജിഎസ്ടി വരുമാനമായി ലഭിച്ചത്. കേന്ദ്രധനമന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ ...