Friday, February 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

1.55 ലക്ഷം കോടി രൂപ, ജനുവരിയിൽ നേടിയത് റെക്കോർഡ് ജിഎസ്ടി വരുമാനം; കണക്കുകൾ പുറത്ത് വിട്ട് ധനമന്ത്രാലയം

by Brave India Desk
Feb 1, 2023, 06:44 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഈ വർഷം ജനുവരിയിലെ ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് വർധന. 1.55 ലക്ഷം കോടി രൂപയാണ് ജനുവരിയിൽ ജിഎസ്ടി വരുമാനമായി ലഭിച്ചത്. കേന്ദ്രധനമന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്ത് വിട്ടത്. ജനുവരി 31ന് വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്ടി വരുമാനമാണിത്.

1.55 ലക്ഷം കോടിയിൽ 28,963 കോടി സിജിഎസ്ടി ഇനത്തിലും 36,730 കോടി എസ്ജിഎസ്ടിയായും 79,599 കോടി ഐജിഎസ്ടി ഇനത്തിലും സമാഹരിച്ചു. ചരക്ക് ഇറക്കുമതിയിൽ നിന്ന് ലഭിച്ച 768 കോടി ഉൾപ്പെടെ 10,630 കോടിയാണ് സെസ് പിരിച്ചത്.

Stories you may like

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാൾ 24 ശതമാനം കൂടുതലാണ് ഇക്കുറി ജനുവരിയിൽ ലഭിച്ച ജിഎസ്ടി വരുമാനം. നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് മൂന്നാം തവണയാണ് ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം മറികടക്കുന്നത്. 2022 ഏപ്രിലിൽ 1.68 ലക്ഷം കോടി ജിഎസ്ടി വരുമാനമായി ലഭിച്ചിരുന്നു.

Tags: GST Collectiongst revenue
Share4TweetSendShare

Latest stories from this section

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

ഇന്ത്യ-പാക് അതിർത്തിയിൽ ചരിത്രപ്പറക്കൽ! യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിലും രാഷ്ട്രപതി; ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’ന്റെ കരുത്തറിയാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

Discussion about this post

Latest News

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

ഇന്ത്യ-പാക് അതിർത്തിയിൽ ചരിത്രപ്പറക്കൽ! യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിലും രാഷ്ട്രപതി; ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’ന്റെ കരുത്തറിയാം

ഇന്ത്യ-പാക് അതിർത്തിയിൽ ചരിത്രപ്പറക്കൽ! യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഹെലികോപ്റ്ററിലും രാഷ്ട്രപതി; ശത്രുവിനെ വിറപ്പിക്കുന്ന ‘പ്രചണ്ഡി’ന്റെ കരുത്തറിയാം

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

യുദ്ധക്കളമായി അതിർത്തി; പാകിസ്താൻ-അഫ്ഗാൻ പോരാട്ടത്തിൽ മധ്യസ്ഥതയ്ക്ക് ഇറാൻ! ചർച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യ മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology