ജി.എസ്.ടി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാകുമെന്ന് പ്രതീക്ഷ
ഡല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തില്‍ അയവ്. ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിലൊന്ന് കോണ്‍ഗ്രസ് ...