gst

ജിഎസ്ടി ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചന്‍

ഡല്‍ഹി: ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചതായി കേന്ദ്രധനമന്ത്രാലയം. ബച്ചനെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക് സൈസ് ആന്‍ഡ് കസ്റ്റംസ് 40 സെക്കന്‍ഡ് ...

ജിഎസ്ടിയില്‍ ലോട്ടറിക്ക് 12 % വും ഹോട്ടല്‍ മുറിക്ക് 18 % നികുതിയും ഏര്‍പ്പെടുത്താന്‍ തീരുമാനം

ഡല്‍ഹി: ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) ലോട്ടറിക്ക് 12 ശതമാനം നികുതി നിശ്ചയിച്ചു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്ക് 28ശതമാനമാണ് നികുതി നിരക്ക്. കേന്ദ്ര ധനമന്ത്രി ...

ജിഎസ്ടി, വില കുറയുന്നവയില്‍ നിത്യോപയോഗ സാധനങ്ങളും പാചകവാതകവും

ഡല്‍ഹി: ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടെ നോട്ട്ബുക്കുകള്‍, പാചകവാതകം, അലുമിനിയം ഫോയിലുകള്‍, ഇന്‍സുലിന്‍, ചന്ദനത്തിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കും വിലകുറയും. വിലകുറയുന്ന മറ്റ് ഉത്പന്നങ്ങള്‍ ...

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്

ഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗ്, കയര്‍, കശുവണ്ടിപ്പരിപ്പ് ...

ജിഎസ്ടി, സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ധാരണ

  ഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ധാരണ. നിലവില്‍ വാറ്റുള്‍പ്പെടെ രണ്ട് ശതമാനമാണ് നികുതി. ജിഎസ്ടി പ്രാബല്യത്തില്‍ ...

ജിഎസ്ടി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കശുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ...

ജിഎസ്ടി നടപ്പിലാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി വില കുറയും

ഡല്‍ഹി: ജിഎസ്ടി നടപ്പിലാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തല്‍.  നിലവില്‍ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. അതിനുപുറമെ ...

ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍; ആവശ്യമരുന്നുകള്‍ക്ക് 13%വരെ വില കുറയും

കോട്ടയം: രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍ക്കു കേരളത്തില്‍ 13% വരെ വില കുറയും. കേന്ദ്രനികുതിയായി 13 ശതമാനവും ...

ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ 70 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കും വിലകുറയും

ഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ സോപ്പ്, ടൂത്ത് പേസ്റ്റ് ഉള്‍പ്പടെ 70 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വിലകുറയും. നിലവിലെ 28 ശതമാനം നികുതിയില്‍ നിന്ന് 18 ...

ജി.എസ്.ടി ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും

ഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള നാലു ബില്ലുകള്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക് സഭ പാസാക്കിയ ബില്ലുകളാണ് രാജ്യ സഭ പരിഗണിക്കുന്നത്. ബില്ലിന് ഭേദഗതി നിര്‍ദ്ദേശിക്കാനാണ് ...

ചരക്ക് സേവന നികുതി കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ...

ചരക്ക് സേവന നികുതി വിഷയം; നികുതി നിരക്ക് നിര്‍ണയത്തിനുള്ള ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

ഡല്‍ഹി: ചരക്ക് സേവന നികുതി വിഷയത്തില്‍ നികുതി നിരക്ക് നിര്‍ണയിക്കുന്നതിനുള്ള ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജി.എസ്.ടി നിരക്ക് നിശ്ചയിക്കുന്നതിനു പുറമേ പുതിയ ...

ജിഎസ്ടി ബില്‍ പാസ്സാക്കുന്ന ആദ്യ സംസ്ഥാനമായി ആസാം

ഡല്‍ഹി: ജിഎസ്ടി ബില്‍ അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി ആസാം. പാര്‍ലമെന്റിലെ ഇരു സഭകളും ജിഎസ്ടി ബില്‍ പാസാക്കിയതിന് പിന്നാലെ ആസാം നിയമസഭയും ബില്‍ പാസാക്കുകയായിരുന്നു. ഏകകണ്‌ഠേനയാണ് ബില്ലിന് ...

‘നികുതി തീവ്രവാദത്തില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനമായി’ ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമായെന്നും പ്രധാനമന്ത്രി

നികുതി തീവ്രവാദത്തില്‍ നിന്ന് ഇന്ത്യ മോചിതയായ ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പം ജിഎസ്ടി പാസാക്കിയതോടെ യാഥാര്‍ത്ഥ്യമായി. പാര്‍ലമെന്റില്‍ ജിഎസ്ടി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ...

ജി.എസ്.ടി ഭരണഘടനാ ബില്‍ ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍

ഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) ഭാഗമായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയുടെ പരിഗണിക്കും. ആഗസ്റ്റ് മൂന്നിന് രാജ്യസഭ ഏക സ്വരത്തില്‍ പാസാക്കിയ ബില്ലാണ് ...

ചരക്ക് സേവന നികുതി ഭരണഘടനാ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍

ഡല്‍ഹി: ചരക്ക് സേവന നികുതി ഭരണഘടനാ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭ പരിഗണിച്ചേക്കും. ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്ന് കാണിച്ച് ബി.ജെ.പി എം.പിമാര്‍ക്ക് ...

ജിഎസ്ടിയില്‍ സിപിഎമ്മില്‍ ഭിന്നത: നികുതി നിരക്ക് 22 ശതമാനമെങ്കിലും വേണമെന്ന് തോമസ് ഐസക്, 18 ശതമാനം മതിയെന്ന് യെച്ചൂരി

കൊച്ചി: ജിഎസ്ടിയിലെ നികുതി സംബന്ധിച്ച് സിരിഎമ്മില്‍ ഭിന്നത. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനും, കേരളഘടകത്തിനും വ്യത്യസ്ത നിലപാടാണ് ഉള്ളത്. നികുതി പരിധി 22 ശതമാനമായെങ്കിലും നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ...

ചരക്ക് സേവന നികുതി ബില്ലില്‍ അഭിപ്രായ സമവായം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലില്‍ അഭിപ്രായ സമവായം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി. അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി ...

സമവായത്തിനൊടുവില്‍ രാജ്യസഭ കടക്കാന്‍ ജിഎസ്ടി : ബില്‍ ഈ മാസം പാസാക്കിയേക്കും

  ഡല്‍ഹി: വിവാദങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കുമൊടുവില്‍ ജിഎസ്ടി (ചരക്കു സേവന നികുതി) ബില്‍ ഈ മാസം തന്നെ രാജ്യസഭ പാസ്സാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസും, ...

Page 9 of 10 1 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist