മഹാരാഷ്ട്രയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് നിര്‍ദ്ദേശം നല്‍കി
മന്ത്രിമാര്‍ക്കും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കാറുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ രീതി ഇനി മുതല്‍ പിന്തുടരേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോളിനി വത്ക്കരണത്തിന്റെ ബാക്കിപത്രമായ ഇത്തരം നടപടികള്‍ സമയവും ...