തോക്കും സ്‌ഫോടക വസ്തുക്കളുമായി ഇരച്ച് കയറി; ജീവനക്കാരെ ഭീഷണിപ്പെടുത്തി; ഇക്വഡോറിൽ ചാനൽ സ്റ്റുഡിയോയിൽ ഭീതി പടർത്തി മുഖം മൂടി സംഘം
ന്യൂയോർക്ക്; അമേരിക്കയിൽ ചാനൽ സ്റ്റുഡിയോയിൽ കയറി ഭീതി പടർത്ത് മുഖം മൂടി സംഘം. ഇക്വഡോറിലെ പ്രമുഖ ചാലൻ സ്റ്റുഡിയോയിൽ ആയിരുന്നു സംഭവം. അക്രമി സംഘത്തിലെ ചിലരെ പോലീസ് ...