ഗൂഡല്ലൂരില്‍ മതപരിവര്‍ത്തനം നടത്തിയ മലയാളി അറസ്റ്റില്‍.
ഉദകമണ്ഡലം: പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തിവന്ന മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ദേവളയിലെ ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരെ മതം മാറ്റുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് ...