ഗുജറാത്തിലെ ബോട്ട് അപകടം; മരണസംഖ്യ 14 ആയി, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഹാര്‍നി നദിയിലെ ബോട്ടപകടത്തില്‍ മരണം 14 ആയി. 12 കുട്ടികളും രണ്ട് അദ്ധ്യാപകരുമടക്കം 14 പേരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം .ന്യൂ സണ്‍റൈസ് ...