കോൺഗ്രസിനെ പോലെ ബന്ധുക്കളെ നോക്കിയല്ല ബിജെപിയിൽ സ്ഥാനാർത്ഥിയാക്കുന്നത് : ഗുജറാത്തില്‍ ജനവിധി തേടാനൊരുങ്ങിയ മോദിയുടെ സഹോദര പുത്രിക്ക് സീറ്റില്ല
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രി. മോദിയുടെ സഹോദരന്‍ പ്രഹ്ലാദിന്റെ മകളായ സോണലിന് അഹമ്മദാബാദ് മുനിസിപ്പല്‍ ...