അഞ്ച് ശതമാനം സംവരണം നല്‍കാന്‍ തീരുമാനം: ഗുജ്ജറുകള്‍ പ്രക്ഷോഭം അവസാനിപ്പിച്ചു
ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് എട്ട് ദിവസമായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ...