‘യുഗപുരുഷനാണ് അദ്ദേഹം’; മോദിയ്ക്ക് ഭാരതരത്ന നല്കണമെന്ന ആവശ്യവുമായി ബിജെപി എംപി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഗുമാൻ സിങ് ദാമോർ. മോദി യുഗപുരുഷനാണെന്നാണ് മധ്യപ്രദേശിലെ രത്ലാമിൽനിന്നുള്ള എംപിയായ ഗുമാൻ ...