അജ്ഞാതർ:പാകിസ്താനിൽ അർദ്ധസൈനിക വിഭാഗം ആസ്ഥാനത്തുണ്ടായത് ഇരട്ട ചാവേറാക്രമണം
പാകിസ്താനിലെ പെഷവാറിൽ അർദ്ധസൈനികവിഭാഗത്തിന്റെ ആസ്ഥാനത്തുണ്ടായത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. പാകിസ്താന്റെ അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സിന്റെ ( എഫ്സി) ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. അജ്ഞാതരായ തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം ...








