ഗുര്‍മീതിന്റെ ആശ്രമത്തില്‍ സൈന്യമെത്തി, തോക്കടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു
ഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശ്രമത്തിനകത്ത് ...