എന്റെ ഗുരു,രാജ്യത്തിന്റെയും; ഗുരുദക്ഷിണയായി 151 കോടി രൂപ നൽകി മുകേഷ് അംബാനി
താൻ പഠിച്ച സ്ഥാപനത്തിന് ശതകോടീശ്വരനായ മുകേഷ് അംബാനി ഗുരുദക്ഷിണയായി നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ...