‘നിങ്ങൾ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം‘: മനം കവർന്ന വില്ലനെ ബറോസിലേക്ക് ക്ഷണിച്ച് മോഹൻലാൽ
നായകനെ കവച്ചു വെച്ച പ്രതിനായകനെ തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മിന്നൽ മുരളി എന്ന ചിത്രത്തിലെ അദ്ഭുത ശക്തികളുള്ള പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഗുരു സോമസുന്ദരത്തിനെ തന്റെ ...