ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം; വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍
വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ വര്‍ക്കലയില്‍ വീണ്ടും ആക്രമണം. വര്‍ക്കല അയണിക്കുഴിവിള വാര്‍ഡിലെ കണ്ണമ്പ പുല്ലാനികോട് എള്ളുവിളയിലും ജനതാ മുക്ക് വാര്‍ഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്നലെ ...