അതോടെ അവസാനിപ്പിക്കാമെന്ന് കരുതി;അന്ന് ഗുരുവായൂരപ്പൻ അടുത്തേക്ക് വന്ന് ഒപ്പം നൃത്തം ചെയ്തു; അനുഭവം തുറന്നു പറഞ്ഞ് നവ്യ നായർ
ഇഷ്ടത്തിലൂടെ മലയാള സിനിമയിലെത്തി നന്ദനത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ താരമാണ് നവ്യാ നായർ. കൃഷ്ണഭക്തയായ ബാലാമണിയിലൂടെയാണ് നവ്യയെ എന്നും പ്രേക്ഷകർ ഓർക്കുന്നത്. ഉണ്ണിക്കണനെ ഒരു നോക്ക് കാണാൻ ...