വിട്ടുവീഴ്ചയ്ക്ക് ആവശ്യപ്പെട്ടു…ആ സംഗീതസംവിധായകനൊപ്പം ഇനി ജോലി ചെയ്യില്ല; വെളിപ്പെടുത്തലുമായി ഗായിക ഗൗരി ലക്ഷ്മി
കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. പ്രതിഫലം ചോദിച്ചതിന്റെ പേരിൽ അവസരം നഷ്ടമായ അനുഭവവും ഗായിക വെളിപ്പെടുത്തി.എന്റെ പേര് പെണ്ണ്' എന്ന ഗൗരി ലക്ഷ്മിയുടെ ...