“ഒരു തെറ്റ് കൂടി തിരുത്തി”; ഗ്യാൻവാപി യിൽ കോടതി വിധിയെ കുറിച്ച് പ്രതികരിച്ച് അയോദ്ധ്യ മുഖ്യ പുരോഹിതൻ
അയോധ്യ: ഗ്യാൻവാപി തർക്ക പ്രദേശത്ത് ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ കുറിച്ച് പ്രതികരിച്ച് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര മുഖ്യ പുരോഹിതൻ ...